ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് 300 കിലോഗ്രാം തിരുപ്പതി ലഡു പ്രസാദം നൽകിയിരുന്നു; മുഖ്യപുരോഹിതൻ
ന്യൂഡൽഹി; ജനുവരിയിൽ, അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ, തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് 300 കിലോഗ്രാം 'പ്രസാദം' ഭക്തർക്ക് വിതരണം ചെയ്തതായി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ...