“കള്ളം പറയുന്നതില്‍ കുറവുകളില്ലാത്തയാളാണ് സിദ്ധരാമയ്യ. നാശം സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്”: സിദ്ധരാമയ്യക്ക് മറുപടിയുമായി യോഗി
ഉത്തര്‍ പ്രദേശില്‍ പോടിക്കാറ്റ് മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന സിദ്ധരാമയ്യയുടെ ട്വീറ്റിനെതിരെ പ്രതികരിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. നാശനഷ്ടങ്ങള്‍ ...