ദേശീയ തലസ്ഥാനത്ത് പൊടിക്കാറ്റും കനത്ത മഴയും ; വിമാന സർവീസുകൾ തടസപ്പെട്ടു
ന്യൂഡൽഹി : ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റും കനത്ത മഴയും. ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) മഴയും കാറ്റും ഉണ്ടായി. ശക്തമായ പൊടിക്കാറ്റ് വീശിയതിനെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ...