“ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും” ; വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്
ന്യൂഡൽഹി : രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചന നൽകി നടി കങ്കണ റണാവത്ത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ...