പന്നിയുടെ വലിപ്പം മാത്രമുള്ള ഹിപ്പോകള്‍, കുഞ്ഞനാനകള്‍, സൈപ്രസിലെ അത്ഭുതങ്ങളെല്ലാം നശിച്ചതിന് പിന്നില്‍
മനുഷ്യന്റെ അത്യാര്‍ത്തി നിമിത്തം ഭൂമുഖത്തുനിന്ന് തന്നെ അപ്രത്യക്ഷമായ പല ജീവിവര്‍ഗ്ഗങ്ങളുമുണ്ട്. ആ വിഭാഗത്തില്‍ വലിയ പഠനം തന്നെ ശാസ്ത്രജ്ഞര്‍ നടത്തുന്നുമുണ്ട്. ഇപ്പോഴിതാ അവരുടെ ഗവേഷണങ്ങളില്‍ ഒരു ...