കായംകുളത്ത് ഡി വൈ എഫ് ഐയിൽ കൂട്ടരാജി; 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജി വെച്ചത് പ്രതിഭയുമായുള്ള തർക്കത്തെ തുടർന്ന്
ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 അംഗങ്ങളും രാജി വെച്ചു. കായംകുളം എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള ...