കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി; വിജിലൻസ് ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായരെ ആണ് സർവീസിൽ നിന്ന് ...