നാഗാലാൻഡിൽ കാട്ടുതീ പടരുന്നു ; മണിപ്പൂരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ; അട്ടിമറിയെന്ന് സംശയം
കൊഹിമ : നാഗാലാൻഡിന്റെ തെക്കൻ സുകോ താഴ്‌വരയിൽ പടർന്നു പിടിച്ച കാട്ടുതീ മണിപ്പൂരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം തീപിടുത്തത്തിൽ കുടുങ്ങിയ 30-ലധികം ട്രെക്കർമാരെ ഈ മേഖലയിൽ നിന്നും ...








