ബംഗാളിൽ ഇ ഡി യെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച കേസ്; രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്. ഇൻഡി മുന്നണിയുടെ തകർച്ച പൂർണ്ണം
കൊൽക്കത്ത: സംസ്ഥാനത്ത് ഇപ്പോൾ ക്രമസമാധാന വ്യവസ്ഥ എന്നൊന്നില്ലെന്നും എത്രയും പെട്ടെന്ന് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് കോൺഗ്രസ്. സംസ്ഥാനത്ത് ഇപ്പോൾ ക്രമസമാധാന പാലനം വട്ട ...