ഡൽഹി മദ്യനയ തട്ടിപ്പ് കേസ്; വേണമെങ്കിൽ വീഡിയോ കോൺഫെറൻസിൽ ഹാജരാകാം, കോടതി ഇടപെട്ടതോടെ നയം മാറ്റി കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ കോടതി ഇടപെട്ടതോടെ അടവ് മാറ്റിപ്പിടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ ഡൽഹി ...