കടമെടുത്ത 21,253 കോടി രൂപ തീർന്നു ; അടുത്തയാഴ്ച 1500 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം : പൊതുവിപണിയിൽ നിന്നും 1500 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങുകയാണ് കേരളം. അടുത്ത ചൊവ്വാഴ്ചയാണ് കേരളം പുതിയ കടമെടുപ്പ് നടത്തുന്നത്. റിസർവ് ബാങ്കിന്റെ കോർബാങ്കിംഗ് ...