പൊലീസിന്റെ ഇ- പാസിന് അപേക്ഷകരുടെ ബാഹുല്യം; സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷകരുടെ ബാഹുല്യം. ഇ- പാസ് സംവിധാനം മുഖേന ഇതുവരെ 2,55,628 പേർ ...