മുതിർന്ന ബിജെപി നേതാവ് ഇ രഘുനന്ദനൻ അന്തരിച്ചു ; മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകും
തൃശ്ശൂര്‍ : മുതിർന്ന ബിജെപി നേതാവ് ഇ രഘുനന്ദനൻ അന്തരിച്ചു. 74 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ബിജെപി മുന്‍ തൃശ്ശൂര്‍ ജില്ലാ അധ്യക്ഷൻ ആയിരുന്നു. ...