തിരിച്ചടവ് മുടങ്ങിയത് 200 കോടി ; ഇ.ടി. ഫിറോസിന്റെ സ്വത്തു കണ്ടുകെട്ടാൻ ഉത്തരവ്
കോഴിക്കോട്: ഇ.ടി.ഫിറോസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ്. മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ മകനാണ് ഫിറോസ്. 200 കോടി രൂപയുടെ വായ്പ തിരിച്ചടവു ...