വിദ്യാർത്ഥി പരിഷത്തും യുഗാനുകൂല പ്രവർത്തനങ്ങളുടെ 77 വർഷങ്ങളും : ഇ.യു ഈശ്വരപ്രസാദ്
ഭാരതത്തിന്റെ ദേശീയ ആദർശത്തെ വിദ്യാർത്ഥി മനസുകളിലേക്കെത്തിക്കുകയും ജ്ഞാനം ശീലം ഏകത എന്ന മുദ്രാവക്യത്തോടെ വിദ്യാർത്ഥികളിൽ ദേശീയതയുടെ ദീപശിഖയുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കഴിഞ്ഞ ...