പ്രതിസന്ധിക്ക് മേൽ ഇരട്ട പ്രഹരം; കൊറോണയുടെ രണ്ട് മാരക വകഭേദങ്ങൾ കൂടി കേരളത്തിൽ കണ്ടെത്തി
ഡൽഹി: കൊറോണയുടെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ കേരളത്തിന് മേൽ ഇരട്ട പ്രഹരമായി പുതിയ വൈറസ് രൂപാന്തരം. കൊറോണയുടെ മാരകമായ പുതിയ രണ്ട് വകഭേദങ്ങൾ കൂടി സംസ്ഥാനത്ത് കണ്ടെത്തിയതായി ...