ലോകം ഇന്ന് ഇന്ത്യയെ ഒരു പ്രശ്‌നപരിഹാരദാതാവായി കാണുന്നു; കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ
ന്യൂഡൽഹി: അസാധാരണമായ കാലഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ലോകരാജ്യങ്ങൾ തമ്മിൽ പരസ്പരം വിശ്വാസം ഉറപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം ...