ചെവിവേദനയാണോ…? ഈ കാര്യങ്ങൾ ചെയ്യാനേ പാടില്ല…
ഒരിക്കലെങ്കിലും ചെവിവേദന വരാത്തവരായി ആരുമുണ്ടാവില്ല. അസഹനീയമായ വേദനയാണ് അത് നമുക്ക് തരുന്നത്. വൈദ്യശാസ്ത്രത്തിൽ ഒറ്റാൾജിയ എന്നാണ് ചെവി വേദന അറിയപ്പെടുന്നത്. ഇരചെവികളിലോ ഒരു ചെവിയിലോ വേദന അനുഭവപ്പെടാം.ചെവിവേദന ...








