എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് എര്‍ത്ത് ബൈ നവ്യ; ആഗ്രഹിച്ച പോലെ പല മാറ്റങ്ങളും ഉണ്ടായി; നവ്യ
ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി മലയാളികളുടെ ഇഷ്ട നായികയായി മാറിയ ആളാണ് നവ്യ നായര്‍. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിവാഹം കഴിയുകയും പിന്നീട് അഭിനയ ജീവിതത്തില്‍ നിന്നും ...