‘ഭൗമദിനത്തില്‍ കൊറോണയെ കീഴടക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നമുക്ക് അഭിവാദ്യം ചെയ്യാം’; കൊറോണ പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: ഭൗമദിനത്തില്‍ കൊറോണ പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നമ്മുടെ മാതാവായ ഭൂമിക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തില്‍, നമുക്കു നല്കുന്ന സമ്പുഷ്ടമായ ...