ഭൂമിയുടെ കറക്കത്തിന്റെ വേഗം കുറച്ചു,ഉരുട്ടി കുറച്ചുകൂടി സുന്ദരിയാക്കിയ അണക്കെട്ട്; അന്ന് മുതൽ ദിവസത്തിനും ദൈർഘ്യക്കൂടുതൽ
പ്രകൃതിയിലെ സകലതിനെയും വരുതിയിലാക്കണമെന്നും കാൽക്കീഴിലാക്കണമെന്നും ദുരാഗ്രഹം പുലർത്തുന്നവരാണ് മനുഷ്യകുലത്തിലെ പലരും. കീഴടക്കുന്നതിന്റെ ലഹരി അവന് നന്നേ ഇഷ്ടപ്പെട്ട് കഴിഞ്ഞു. അവൻ തോറ്റ് മടങ്ങിയത് പ്രകൃതിയ്ക്ക് മുൻപിലാണ്. ഭൂമിയിലും ...