ചൈനയെ നടുക്കി വൻ ഭൂചലനം. റിക്ടർ സ്കെയിൽ 6.2 രേഖപ്പെടുത്തി. നൂറോളം പേർ മരണപെട്ടു. മരണസംഖ്യ ഉയർന്നേക്കാം
ബെയ്‌ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകളിൽ റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 95 പേർ മരിച്ചതായി സംസ്ഥാന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ...








