ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!
ഇസ്രായേലുമുള്ള സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്തുകിലോമീറ്റർ ...