ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്പം: മൂന്ന് മരണം
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. മൂന്ന് പേര് മരിച്ചതായി റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദ്വീപ് ടൂറിസത്തിനായി ...