ഭൂമിയുടെ അകക്കാമ്പിന്റെ ആകൃതി മാറിയിരിക്കാം; ജീവന്റെ ഓരോ തുടിപ്പിനേയും ബാധിക്കുക ഇങ്ങനെ; പുതിയ പഠനം പറയുന്നത്
ജീവന്റെ തുടിപ്പുള്ള ഏക ഗ്രഹമാണ് നമ്മുടെ ഭൂമി. ദിനവും പലതരത്തിലുള്ള മാറ്റങ്ങൾ ഭൂമിയുടെ അകക്കാമ്പിനുള്ളിലും ഉപരിതലത്തിലും നടന്നുകൊണ്ടിരിക്കുകയാണ്. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുകയാണ് ഭൂമി. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സ്ഥാനചലനങ്ങൾ, കാലാവസ്ഥാ ...