തുർക്കി ഭൂകമ്പത്തിൽ നിന്ന് രക്ഷപെട്ടവരിൽ രണ്ട് മലയാളികളും; ഭൂകമ്പ മുന്നറിയിപ്പിനെ തുടർന്ന് ഡിസംബറിലും മോക്ഡ്രില്ലുകൾ നടത്തിയിരുന്നുവെന്ന് വിവരം
ഇസ്താംബൂൾ: തുർക്കിയിലെ കഹറാമൻമറാഷിൽ നിന്ന് രക്ഷപെട്ടവരിൽ രണ്ട് മലയാളികളും. ഭൂകമ്പത്തിന് മുന്നോടിയായി മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു. ഇത് കേട്ട് പുറത്തേക്കിറങ്ങിയതാണ് വിദ്യാർത്ഥികളായ അജ്മലിനും വ്യവസായിയായ ഫാറൂഖിനും രക്ഷയായത്. ...