തെറ്റ് ചൂണ്ടിക്കാണിക്കാൻ ധൈര്യമുണ്ടോ?: 8 കോടി രൂപ സമ്മാനം; വമ്പൻ പ്രഖ്യാപനവുമായി സാംസങ്
ഞൊടിയിടയിൽ കോടിപതിയാകാൻ അവസരം കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയേകി ടെക് ഭീമൻ സാംസംഗിന്റെ പ്രഖ്യാപനം. ബംഗ് വേട്ടക്കാർക്കാണ് കമ്പനിയുടെ പ്രയോജനം ലഭിക്കുക. ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗ് ...