സാൾട്ട് ലേക്കിൽ തോൽവി നുണഞ്ഞു; ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാൾ
കൊല്‍ക്കത്ത: ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഈസ്റ്റ് ബംഗാളിനോട് ഒരു ഗോളിന് തോറ്റു. പന്തടക്കത്തിലും ആക്രമണത്തിലും മുന്നില്‍ നിന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ലക്ഷ്യം കാണാന്‍ മാത്രമായില്ല. നിരവധി തവണയാണ് ...