‘ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു‘: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ; മോദിക്ക് സഭാ ആസ്ഥാനത്തേക്ക് ക്ഷണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിക്കാൻ ബസേലിയസ് മാര്‍ത്തോമ ...