ഗർഭം കലക്കുന്ന പപ്പായ!!: ഗർഭിണികൾ പപ്പായ കഴിക്കരുതെന്ന് പറയുന്നതിൽ വാസ്തവമുണ്ടോ? അലസുന്നതിന് കാരണമാകുമോ?
ഒട്ടേറെ ഗുണങ്ങൾ ഉള്ള ഫലമാണ് പപ്പായ.ഒരു സൂപ്പർഫുഡ് കൂടിയാണ്. വിറ്റാമിനുകൾ എ, സി, ഇ തുടങ്ങിയ അടിസ്ഥാന പോഷകങ്ങളാൽ സമ്പന്നമായ പപ്പായയ്ക്ക് ചർമ്മത്തിന്റെ ആരോഗ്യം, പ്രതിരോധശേഷി ശക്തിപ്പെടുത്തൽ, ...