വെയിറ്റിംഗ് ഷെഡുകളിലും മൊബൈൽ ടവറുകളിലും ആന്റോ ആന്റണിയുടെ ചിത്രവും പേരും ; ഉടൻ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്ക് എതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മണ്ഡലത്തിലെ വെയിറ്റിംഗ് ഷെഡുകളിലും മൊബൈൽ ടവറുകളിലും ആന്റോ ...