സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളുടെ റാങ്കിംഗ് തുടരുന്നു: മികച്ച പ്രകടന വിഭാഗത്തിൽ ഗുജറാത്ത് ഒന്നാമത്
ഡൽഹി: സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റ സംരഭത്തെ പിന്തുണയ്ക്കുന്നതിന്റെ അടിസ്ഥാനത്തിൽ, 2019-ലെ സംസ്ഥാനങ്ങളുടെ റാങ്കിംഗ് പുറത്തിറക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി ഹർദീപ് സിംഗ് പുരി, ...