“സാമ്പത്തിക മാറ്റങ്ങള്‍ക്കനുസരിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും മാറ്റം വരും”: ചൈനയില്‍ നിന്നും ധനസഹായം സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കരസേനാ മേധാവി
ചൈനയില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ കരസേനാ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്ത്. ബി.ഐ.എം.എസ്.ടി.ഇ.സിയുടെ സമാപന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ...