ഇന്ത്യയിൽ അടിവസ്ത്ര വിൽപ്പന കുത്തനെ ഉയരുന്നു; അസാധാരണ സാമ്പത്തിക വളർച്ചയുടെ സൂചന: അതെങ്ങനെ?
ന്യൂഡൽഹി: ലോകത്തെ എണ്ണം പറഞ്ഞ സാമ്പത്തിക ശക്തിയായി കുതിക്കുകയാണ് ഭാരതം. മഹാമാരിക്ക് പോലും പ്രഹരമേൽപ്പിക്കാൻ കഴിയാത്ത വണ്ണം ഇന്ത്യ വളർച്ച പ്രാപിച്ചു കഴിഞ്ഞു. അത് തെളിയിക്കുന്ന അനവധി ...