“സ്റ്റാച്യു ഓഫ് യൂണിറ്റി ഒരു ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കും” : വഡോദരയുമായി ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാത നിർമ്മിക്കുമെന്ന് പീയൂഷ് ഗോയൽ
ഗുജറാത്തിലെ കെവാഡിയയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ "സ്റ്റാച്യു ഓഫ് യൂണിറ്റി" വരും വർഷങ്ങളിൽ ഒരു ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്ന് ...