സംസ്ഥാനം കൊവിഡ് ഭീതിയിൽ ഞെരിഞ്ഞമരുമ്പോൾ ജനസമുദ്രത്തെ പങ്കെടുപ്പിച്ച് ഫ്ളൈ ഓവർ ഉദ്ഘാടനം ആഘോഷമാക്കി സർക്കാർ; ഇതാണ് കൊവിഡ് നിയന്ത്രണത്തിന്റെ കേരള മാതൃക എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ഭീതിയിൽ ഞെരിഞ്ഞമരുമ്പോൾ ആയിരങ്ങളെ പങ്കെടുപ്പിച്ച് എടപ്പാൾ ഫ്ലൈ ഓവർ ഉദ്ഘാടനം ആഘോഷമാക്കി സർക്കാർ. പാലത്തിലൂടെ ആയിരങ്ങൾ ചെണ്ടമേളവുമായി നീങ്ങുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ ...