മലപ്പുറത്തെ സദാചാര ഗുണ്ടായിസം; സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
മലപ്പുറം: എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര വിവാദവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. സി.പി.എം. എടവണ്ണ ലോക്കൽ ...