JEE പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥി ; വഴിത്തിരിവായി യൂട്യൂബ് ചാനൽ ; ഇന്ന് സമ്പാദ്യം 8500 കോടി
മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ മുന്നേറാൻ ശ്രമിച്ച് വലിയ കടക്കെണിയിലേക്ക് കൂപ്പുകുത്തിയ എഡ്യൂടെക് സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വാർത്തകൾക്കിടയിലും ഇന്ത്യൻ യുവത്വത്തിന് ശുഭപ്രതീക്ഷയേകുന്ന ചില വാർത്തകളും വ്യക്തിത്വങ്ങളും ഒക്കെയുണ്ട്. അങ്ങനെയൊരു വേറിട്ട ...