‘ഒപ്പമുണ്ട് കേന്ദ്ര സർക്കാർ‘: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കും; വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനും സഹായം
ഡൽഹി: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. നിലവിൽ മെഡിക്കൽപഠനം തുടരുന്ന വിദേശ വിദ്യാർഥികൾക്ക് അതുപൂർത്തിയാക്കാൻ ഉക്രെയ്ൻ ഇളവുകൾ ...