വിഴുങ്ങിയാലും ചാകില്ല, വയറില്‍ നിന്ന് രക്ഷപ്പെടും; ഏറ്റവും സൂത്രശാലിയായ മത്സ്യം, ഈ വിരുതന്‍ ചെയ്യുന്നത്
ലോകം തുടങ്ങിയ കാലം മുതലുള്ളതാണ് വേട്ടക്കാരനും ഇരയും തമ്മിലുള്ള സംഘര്‍ഷം. തന്റെ ഭക്ഷണം നഷ്ടമാകാതിരിക്കാന്‍ വേട്ടയാടുന്ന ജീവിയും ഇരയാകാതിരിക്കാന്‍ വേട്ടയാടപ്പെടുന്ന ജീവിയും പരമാവധി ശ്രമിക്കും. ഇരുവര്‍ക്കും ...