പുഴുങ്ങിയ മുട്ട കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളീ തെറ്റ് ഇനി ആവർത്തിക്കാതെ നോക്കൂ
ആരോഗ്യപരിപാലനത്തിൽ ഭക്ഷണത്തിനുള്ള സ്ഥാനം ഏറെ വലുതാണ്. മരുന്ന് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുമെന്നാണ് ചൊല്ലുകൾ പോലും. ആരോഗ്യത്തിനും അനാരോഗ്യത്തിനും ഭക്ഷണം കാരണമാവാറുണ്ട്. ...