ഒരു ദിവസം എത്ര മുട്ട കഴിക്കാം, അധികമായാല്‍ ഹൃദയത്തിന് ദോഷമോ? ഇതാ സത്യം
പ്രോട്ടീന്‍ കലവറയായ മുട്ട ആരോഗ്യത്തിന് നല്ലതാണ് എന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രഭാതഭക്ഷണമായി സ്ഥിരം മുട്ട കഴിക്കുന്നവരും ഉണ്ട്. അതേസമയം ഒരു ...