വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മുട്ടയിടുന്ന ഒരു പര്‍വ്വതം; ചൈനയിലെ അത്ഭുതക്കാഴ്ച്ച
ചൈനയിലെ ഗുയിസോ പ്രവിശ്യയില്‍ ഒരു അത്ഭുത പര്‍വ്വതമുണ്ട്. വര്‍ഷങ്ങളായി ഈ പര്‍വ്വതം നാട്ടുകാരെയും ടൂറിസ്റ്റുകളെയും എന്തിന് പറയുന്നു ഗവേഷകരെ പോലും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ ...