ഈജിപ്ത്-ഗാസ അതിര്‍ത്തിയിൽ തുരങ്കത്തിലൂടെ അനധികൃത കടത്ത്; തുരങ്കത്തിലേക്ക് വിഷവാതകം പമ്പ് ചെയ്ത് ഈജിപ്ഷ്യന്‍ സൈന്യം; മൂന്ന് പാലസ്തീനികൾ മരിച്ചെന്ന് റിപ്പോർട്ട്
ഈജിപ്ഷ്യന്‍ സൈന്യം തുരങ്കത്തിലേക്ക് വിഷവാതകം പമ്പ് ചെയ്തതിനെ തുടര്‍ന്ന് ഗാസയ്ക്കും ഈജിപ്തിനും ഇടയിൽ കള്ളക്കടത്തിനുപയോഗിക്കുന്ന തുരങ്കത്തിനുള്ളില്‍ കുറഞ്ഞത് മൂന്ന് ഫലസ്തീനികള്‍ എങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ഈജിപ്ത്-ഗാസ അതിര്‍ത്തിയിലുള്ള ...