റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി; ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തി; ചരിത്രപരമായ സന്ദർശനമെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: ഇക്കുറി റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്ത അൽസിസി ഡൽഹിയിലെത്തി. ഇതാദ്യമായിട്ടാണ് റിപ്പബ്ലിക് ദിന പരേഡിൽ ഒരു ഈജിപ്ഷ്യൻ പ്രസിഡന്റിനെ ...