ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ദിനം ;ഇന്ന് ബലി പെരുന്നാൾ
തിരുവനന്തപുരം: ഇന്ന് ബലിപെരുന്നാൾ. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. ത്യാഗം സഹനം സാഹോദര്യം എന്നീ മൂല്യങ്ങളുടെ സമരണയിലാണ് വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ...