നബിദിന റാലിക്കിടെ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു; 3 പേർ അറസ്റ്റിൽ
ഡൽഹി: നബിദിന റാലിക്കിടെ പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേർ അറസ്റ്റിലായി. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ ...