കോൺഗ്രസില്ല..!!; കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടികൾ
ന്യൂഡൽഹി: അഴിമതിക്കെതിരായി അഹോരാത്രം പ്രയത്‌നിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഒഴികെയുള്ള രാജ്യത്തെ എട്ട് പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ബി.ആർ.എസ്., തൃണമൂൽ ...