മുണ്ടുടുത്ത് പൊങ്കൽ ആഘോഷത്തിനെത്തി പ്രധാനമന്ത്രി; പരമ്പരാഗത രീതിയിൽ ഗോപൂജയും; ദൃശ്യങ്ങൾ വൈറൽ
ന്യൂഡൽഹി: തലസ്ഥാനത്ത് നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ വസതിയിലാണ് അദ്ദേഹം പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തത്. തമിഴ്നാടിൽ നിന്നുള്ള കേന്ദ്രസഹ ...