ഇലന്തൂരിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; കടിയേറ്റ വളർത്തുമൃഗങ്ങളും നിരീക്ഷണത്തിൽ
പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിൽ കഴിഞ്ഞ ദിവസം എട്ട് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പേ വിഷബാധയേറ്റ പട്ടിയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.മാഞ്ഞാടി പക്ഷി,മൃഗ രോഗ ...